63 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ

63 liquor bottle seized by perumbavoor police

അനധികൃ മദ്യവിൽപ്പന നടത്തിയ കേസിൽ യുവാവിനെ പോലീസ് പിടികൂടി. രായമംഗലം വായിക്കര മാടശേരിക്കുടി ബിജുവിനെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.

ഇരിങ്ങോളിൽ തിരുവല്ല സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിവരികയായിരുന്നു പ്രതി. പ്രതിയുടെ പക്കൽ നിന്ന് വിവിധ ബ്രാൻഡുകളിലുള്ള 63 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പോലീസ് പിടിച്ചെടുത്തു.

 

63 liquor bottle seized by perumbavoor police

NO COMMENTS