അമർനാഥ് യാത്ര പുനരാരംഭിച്ചു

amarnath-yatra

ശക്തമായ മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് നിർത്തിവച്ച അമർനാഥ് യാത്ര പുനരാരംഭിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് ഭഗവതി നഗറിൽനിന്ന് 4477 തീർത്ഥാടകരുടെ സംഘം യാത്ര പുനരാരംഭിച്ചു. 136 വാഹനങ്ങളിലായി പുലർച്ചെ 4415നാണ് ഇവർ യാത്ര ആരംഭിച്ചത്. സംഘത്തിൽ 986 സ്ത്രീകളുമുണ്ട്. ശ്രീനഗർ – ജമ്മു ദേശീയ പാതയ്ക്ക് വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലാണ് യാത്ര നിർത്തി വച്ചത്.

NO COMMENTS