കപ്പലിടിച്ച് ബോട്ട് തകർന്ന കേസ്; ക്യാപ്റ്റനടക്കം മൂന്ന് പേർ അറസ്റ്റിൽ

amber L ship crashed with fishing boat case captain arrested

കപ്പൽ ബോട്ടിലിടിച്ച സംഭവവുമായി ബന്ധപ്പെട്ട് കപ്പലിന്റെ ക്യാപ്റ്റൻ ജോർജ്യനാക്കിസ് അയോണിസ് കസ്റ്റഡിയിൽ. രണ്ടാം ഓഫീസർ ഗലാനോസ് അത്തനേഷ്യസ്  ജീവനക്കാരനായ  സെവാന എന്നിവരെയും കസ്റ്റഡിയിലെടുക്കുമെന്നാണ് റിപ്പോർട്ട്.

ജൂൺ 11നാണ് പനാമയിൽ രജിസ്റ്റർ ചെയ്ത ആംബർ എൽ എന്ന കപ്പൽ ഫോർട്ട് കൊച്ചിയിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ ബോട്ടിലിടിച്ചത്. സംഭവത്തിൽ രണ്ട് പേർ മരിച്ചിരുന്നു.

amber L ship crashed with fishing boat case captain arrested

NO COMMENTS