ജിയോയ്ക്ക് വീണ്ടും വെല്ലുവിളി; പുത്തൻ പ്ലാനുമായി ബിഎസ്എൻഎൽ

BSNL launches new 666 offer

റിലയൻസ് ജിയോയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തി ബി.എസ്.എൻ.എൽ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. 666 രൂപക്ക് പ്രതിദിനം രണ്ട് ജി.ബി ഡാറ്റയും അൺലിമിറ്റഡ് കോളുകളുമാണ് ബി.എസ്.എൻ.എൽ നൽകുന്നത്.

60 ദിവസത്തേക്ക് 120 ജി.ബിയാണ് ആകെ ബി.എസ്.എൻ.എൽ നൽകുന്നത്. റിലയൻസ് ജിയോയുടെ 509 രൂപയുടെ പ്ലാനിനാണ് ബി.എസ്.എൻ.എലിന്റെ ഈ പ്ലാൻ പ്രധാനമായും വെല്ലുവിളി ഉയർത്തുക.

 

BSNL launches new 666 offer

NO COMMENTS