ചങ്ങനാശേരിയിൽ ദളിത് യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

changanassery dalit woman raped

കോട്ടയം ചങ്ങനാശേരിയിൽ ദളിത് യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മോർകുളങ്ങര തൈപറമ്പിൽ വിനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് പുലർച്ചെ രണ്ടിനാണ് ഇയാൾ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. ഇതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കവെ നാട്ടുകാരും പോലീസും ചേർന്ന് പ്രതിയെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ മൽപ്പിടുത്തതിലൂടെയാണ് നാട്ടുകാർ കീഴ്‌പ്പെടുത്തിയത്.

 

changanassery dalit woman raped

NO COMMENTS