ഈ ഭീമൻ ഞണ്ടിനെ പിടിയ്ക്കുന്നത് വെറുമൊരു കമ്പ് വച്ച്

0
1002

മണ്ണിന്നടിയിൽനിന്ന് പിടികൂടിയ ഭീമൻ ഞണ്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വെറുമൊരു കമ്പ് മാത്രം ഉപയോഗിച്ച് ഓസ്‌ട്രേലിയകാരൻ ഞണ്ടിനെ പിടിയ്ക്കുന്ന വീഡിയ ഇതിനോടകം പത്ത് ലക്ഷത്തിലേറെ പേരാണ് കണ്ടത്. ഓസ്‌ട്രേലിയയിലെ ക്വീൻസ്ലാന്റ് സ്വദേശിയായ ഒരാളാണ് മണ്ണിന്നടിയിൽനിന്ന് ഈ ഭീമൻ ഞണ്ടിനെ പിടിയ്ക്കുന്നത്.

NO COMMENTS