പനിബാധിതരുടെ എണ്ണം കുതിക്കുന്നു; സംസ്ഥാനത്ത് അഞ്ച് മരണം കൂടി

fever death increases in kerala

കേരളത്തിൽ പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ക്കു​ന്നു. മെ​ഡി​ക്ക​ൽ​കോ​ള​ജ്​ ഉ​ൾ​പ്പെ​ടെ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​യി കാ​ൽ​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ വെ​ള്ളി​യാ​ഴ്​​ച പ​നി​ക്ക്​ ച​കി​ത്സ തേ​ടി. അ​തേ​സ​മ​യം, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ലാ​യി അ​ഞ്ചു പ​നി​മ​ര​ണം കൂ​ടി സം​സ്ഥാ​​ന​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തി​ൽ മൂ​ന്നു​പേ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചും ര​ണ്ടു​പേ​ർ എ​ലി​പ്പ​നി ബാ​ധി​ച്ചു​മാ​ണ്​ മ​രി​ച്ച​ത്.

 

 

fever death increases in kerala

NO COMMENTS