ജിഎസ്ടി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കലൂർ സ്‌റ്റേഡിയത്തിൽ

GST, GST office all set gst registration GST state level inauguration today kaloor stadium

ജി.​​എ​​സ്.​​ടി സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം ശ​​നി​​യാ​​ഴ്​​​ച വൈ​​കീ​​ട്ട് മൂ​​ന്നി​​ന് ക​​ലൂ​​ര്‍ ഇ​​ൻ​​റ​​ര്‍നാ​​ഷ​​ന​​ല്‍ സ്‌​​റ്റേ​​ഡി​​യ​​ത്തി​​ല്‍ ധ​​ന​​മ​​ന്ത്രി ഡോ. ​​ടി.​​എം. തോ​​മ​​സ് ഐ​​സ​​ക് നി​​ര്‍വ​​ഹി​​ക്കും. വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി പ്ര​​ഫ. സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കെ.​​വി. തോ​​മ​​സ് എം.​​പി, പി.​​ടി. തോ​​മ​​സ് എം.​​എ​​ൽ.​​എ, മേ​​യ​​ര്‍ സൗ​​മി​​നി  ജ​​യി​​ന്‍, സെ​​ന്‍ട്ര​​ല്‍ ടാ​​ക്‌​​സ് ചീ​​ഫ് ക​​മീ​​ഷ​​ണ​​ര്‍ പു​​ല്ലേ​​ല നാ​​ഗേ​​ശ്വ​​ര റാ​​വു, നി​​കു​​തി വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി  മി​​ന്‍ഹാ​​ജ് ആ​​ലം എ​​ന്നി​​വ​​ര്‍ സം​​സാ​​രി​​ക്കും.

ജി​​ല്ല​​യി​​ലെ എം.​​എ​​ല്‍.​​എ​​മാ​​ര്‍, ഡെ​​പ്യൂ​​ട്ടി മേ​​യ​​ര്‍ ടി.​​ജെ. വി​​നോ​​ദ്, ടി. ​​ന​​സി​​റു​​ദ്ദീ​​ന്‍, വി.​​എ. യൂ​​സ​​ഫ്, വാ​​ണി​​ജ്യ​​നി​​കു​​തി ക​​മീ​​ഷ​​ണ​​ര്‍ ഡോ. ​​രാ​​ജ​​ന്‍ എ​​ന്‍. ഖോ​​ബ്ര​​ഗ​​ഡെ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

GST state level inauguration today kaloor stadium

NO COMMENTS