മൂന്നാം ഏകദിനത്തിലും ജയം ഇന്ത്യയ്‌ക്കൊപ്പം

india wins third test against west indies

വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലും വിജയം ഇന്ത്യക്കൊപ്പം. 93 റൺസിന് വിൻഡീസിനെ പരാജയപ്പെടുത്തിയ ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 2-0ന് മുന്നിലെത്തി.

അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 20ത്തിന്റെ അപരാജിത ലീഡാണ് നേടിയത്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. അടുത്ത മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

 

india wins third test against west indies

NO COMMENTS