ഫുട്‌ബോൾ ‘മിശിഹാ’യുടെ വിവാഹ ചിത്രങ്ങൾ

Lionel-Messi-and-Antonela-Rocuzzo-2.jpg.image.784.410

ബാഴ്‌സലോണ താരം ലയണൽ മെസ്സി വിവാഹിതനായി. ജന്മനാടായ റൊസാരിയോയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. മെസ്സിയുടെ ഉറ്റ സുഹൃത്തുക്കളും ബാഴ്‌സലോണ സഹ താരങ്ങളുമായ നെയ്മറും സുവാരസും ചടങ്ങുകൾക്കെത്തി. മെസ്സിയുടെ ബാല്യകാല സുഹൃത്തും താരത്തിന്റെ രണ്ടു കുട്ടികളുടെ അമ്മയുമായ അന്റോനെല്ല റൊക്കോസോയാണ് വധു.

Lionel-Messi-and-Antonela-Rocuzzo-1.jpg.image.784.410Lionel-Messi-and-Antonela-Rocuzzo.jpg.image.784.410 Lionel-Messi-and-Antonela-Rocuzzo-2.jpg.image.784.410Cesc-Fabregas-and-Daniella-Semaan.jpg.image.784.410Luis-Suarez-and-Sofia-Balbi.jpg.image.784.410 messi.1messi.2messi.messi

Argentine soccer player Lionel Messi and his wife Antonela Roccuzzo make an appearance for the press at their wedding in Rosario

NO COMMENTS