രോഹിത് ഖണ്ടേവാൽ മോസ്റ്റ് ഡിസയറിബിൾ മാൻ ഓഫ് ഇന്ത്യ

ബോളിവുഡ് താരവും മോഡലുമായി രോഹിത് ഖണ്ടേവാൽ മോസ്റ്റ് ഡിസയറിബിൾ മാൻ ഓഫ് ഇന്ത്യ പുരസ്‌കാരം സ്വന്തമാക്കി. വിരാട് കോഹ്ലി ഉൾപ്പടെയുള്ള പ്രമുഖരെ പിന്തള്ളിയാണ് ഹൈദരാബാദുകാരനായ ഖണ്ഡേവാൽ പുരസ്‌കാരം നേടിയത്. കഴിഞ്ഞ വർഷം മിസ്റ്റർ വേൾഡ് പുരസ്‌കാരവും ഖണ്ഡേവാലിന് ലഭിച്ചിരിന്നു.

ഹൃത്വിക് റോഷൻ, രൺവീർ സിങ്, സിദ്ധാർഥ് മൽഹോത്ര എന്നിവരും ഇന്ത്യയിൽ നിന്ന് ടൈം മാസികയുടെ ടോപ് ടെൻ ലിസ്റ്റിൽ ഇടം പിടിച്ചു. ദുൽഖർ സൽമാൻ, ധനുഷ്, പ്രഭാസ് ഉൾപ്പടെയുള്ള താരങ്ങളും ടൈം മാസികയുടെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്‌.

NO COMMENTS