താരങ്ങളുടെ ഔഡി ക്ലബിൽ ഇനി ടൊവിനോയും; വീഡിയോ കാണാം

യുവതാരം ടൊവിനോ തോമസും സ്വന്തമാക്കി ഔഡി ക്യൂ7. ഇതോടെ താരങ്ങളുടെ ഔഡി ക്ലബിലേക്ക് ഒരാളുംകൂടി. മുമ്പ് പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നിവിൻ പോളി, ആസിഫ് അലി, ഫഹദ് ഫാസിൽ എന്നിവരാണ് തങ്ങളുടെ പ്രിയപ്പെട്ട ഔഡി കാറുകൾ സ്വന്തമാക്കി വാർത്തകളിൽ ഇടം നേടിയത്.

ഔഡിയുടെ ലക്ഷ്വറി എസ്യുവിയായ ക്യൂ7 ആണ് ടൊവിനോ സ്വന്തമാക്കിയത്. കുടുംബസമേതമാണ് ടൊവിനോ കാർ വാങ്ങാൻ എത്തിയത്. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം തന്റെ പുത്തൻ കാറിനരികിൽ നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

tovino thomas bought audi Q7

NO COMMENTS