ഉത്തര കൊറിയയുടെ മിസൈൽ പദ്ധതികൾക്ക് തക്കതായ മറുപടി നൽകും : ട്രംപ്

america slams china over drone will give strong answer for North Korea missile project says, Trump

ഉത്തര കൊറിയയുടെ ആണവബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് തക്കതായ മറുപടി നൽകേണ്ടതുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ആണവായുധ വിഷയത്തിൽ ഉത്തര കൊറിയയോടുള്ള ക്ഷമ നശിച്ചെന്നും, ഉത്തര കൊറിയ മനുഷ്യ ജീവിതത്തോട് യാതൊരുവിധ ബഹുമാനവും പുലർത്തുന്നില്ലെന്നും ട്രംപ് ആരോപിച്ചു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജീനുമായി വൈറ്റ് ഹൗസിൽ നടന്ന ചർച്ചയ്ക്കു ശേഷമാണ് ട്രംപ് ഉത്തര കൊറിയയോടുള്ള നിലപാട് വ്യക്തമാക്കിയത്.

 

will give strong answer for North Korea missile project says, Trump

NO COMMENTS