ഒന്ന് ഗിയറ് മാറ്റിയതാ…!!

വീട്ടിലെ പോര്‍ച്ചില്‍ കിടക്കുന്ന വണ്ടിയില്‍ കുട്ടികള്‍ കയറി കളിക്കുന്നത് സ്ഥിരമാണ്. എന്നാല്‍ അത് ഉണ്ടാക്കുന്ന അപകടങ്ങള്‍ എത്ര വലുതാണെന്ന് ഈ വീഡിയോ തെളിയിക്കും. ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് ഇവിടെ ഒരു ജീവന്‍ പൊലിയാതെ ഇരുന്നത്.

NO COMMENTS