77 ബാറുകള്‍ ഇന്ന് തുറക്കും

liquor

സംസ്ഥാനത്ത് രണ്ടര വര്‍ഷം മുമ്പ്  അടച്ചുപൂട്ടിയ ത്രീസ്റ്റാര്‍ മുതലുള്ള 77 ബാറുകള്‍ ഇന്ന് തുറക്കും.

പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ബാറകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തനസമയം. ടൂറിസം മേഖലകളില്‍ ബാറുകള്‍ രാവിലെ 10ന് തുറക്കും. ഇതുവരെ 3,409 കള്ളുഷാപ്പുകള്‍ക്കും പുതുതായി അനുമതി നല്‍കിയിട്ടുണ്ട്.

liquor policy

NO COMMENTS