ബഷീറിന്റെ പ്രേമലേഖനം, ട്രെയിലര്‍ എത്തി

ബഷീറിന്റെ പ്രേമലേഖനത്തിന്റെ ട്രെയിലര്‍ എത്തി. ഫര്‍ഹാന്‍ ഫാസില്‍, മധു, ഷീല, സന അല്‍ത്താഫ്, ജോയ് മാത്യു, അജു വര്‍ഗ്ഗീസ്, ശ്രീജിത്ത് വാര്യര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രമാണിത്. അനീഷ് അന്‍വറാണ് സംവിധായകന്‍. 1980കളുടെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്.

Subscribe to watch more

Basheerinte Premalekhanam Official Trailer

NO COMMENTS