പ്രതിഷേധം പറയാതെ പറഞ്ഞ് ബുഹാരി സലൂണ്‍, നിര്‍മ്മല്‍ പാലാഴി കലക്കി

buhari

നിര്‍മ്മല്‍ പാലാഴി പ്രധാന കഥാപാത്രത്തിലെത്തുന്ന ഷോര്‍ട്ട് ഫിലിം ബുഹാരി സലൂണ്‍ കാണാം. വര്‍ത്തമാന കാലത്തെ എന്തിനോടൊക്കെയോ ഉള്ള പ്രതിഷേധമോ, എതിര്‍പ്പോ പറയാതെ പറയുന്നു ബുഹാരി സലൂണ്‍.മുഹമ്മദ് അഫ്സലാണ് ബുഹാരി സലൂണ്‍ ഒരുക്കിയിരിക്കുന്നത്. ഒരൊറ്റ ദിവസം കൊണ്ട് ഒരു ബാര്‍ബറുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തമാണ് വിഷയം. നടന്‍ നിര്‍മ്മല്‍ പാലാഴിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരന്റെ ജീവിതത്തെ ഒട്ടും അതിശയോക്തി ഇല്ലാതെ അസാധാരണമായി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് നിര്‍മ്മല്‍ പാലാഴി.

Subscribe to watch more

BUHARI SALON short film
BUHARI SALON

NO COMMENTS