Advertisement

നടിയ്ക്കെതിരെ പരാമര്‍ശം; എസ്‍എന്‍ സ്വാമിയ്ക്കെതിരെ കേസ്

July 2, 2017
Google News 0 minutes Read
sn swamy

ചലച്ചിത്രതാരം ആക്രമിക്കപ്പെട്ട സംഭവത്തെതുടര്‍ന്ന് താരത്തിനെതിരെ പരാമര്‍ശം നടത്തിയ തിരക്കഥാകൃത്ത്‌ എസ്.എന്‍.സ്വാമിയ്‌ക്കെതിരെ കേസെടുത്തു. കളമശ്ശേരി പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് എസ് എന്‍ സ്വാമി വിവാദപരമായ പരാമര്‍ശം നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here