ദിലീപ് ചിത്രത്തിന്റ റിലീസ് മാറ്റി

dileep (4)

ദിലീപ് ചിത്രം രാമലീലയുടെ റിലീസ് മാറ്റി. ജൂലൈ 7നായിരുന്നു റിലീസ് തീയതി നിശ്ചയിച്ചിരുന്നത്. ഈ തിയതിയാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ടോമിച്ചൻ പുളകുപാടം നിർമ്മിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് അരുൺ ഗോപിയാണ്.

NO COMMENTS