പാലക്കാട് വീണ്ടും പനി മരണം

dengue-fever

പാലക്കാട് വീണ്ടും പനി മരണം. ചെർപ്പുളശേരി സ്വദേശി സിദ്ധിഖ് ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു. ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിൽ ശനിയാഴ്ചയാണ് സിദ്ധിഖിനെ പ്രവേശിപ്പിച്ചത്.

NO COMMENTS