വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ഷഫിന്‍

fadiya

മതപരിവർത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ഭർത്താവ് രംഗത്ത്.  ഹാദിയയുടെ ഭർത്താവ് ഷഫിൻ ജഹാന്‍  സുപ്രീംകോടതിയിൽ ഹരജി നൽകും. തിങ്കളാഴ്ചയാണ് അപ്പീൽ നല്‍കുക.

മതപരിവർത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കൾക്കൊപ്പം വിട്ടയച്ച്ത് വലിയ വാര്‍ത്തയായിരുന്നു.  ഹൈകോടതിയുടേതായിരുന്നു ആ ഉത്തരവ്​ പുറപ്പെടുവിച്ചത്. വിവാഹത്തിന്​ മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും മറ്റൊരു സ്​ത്രീയെയും അവരുടെ ഭർത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം സാധുവല്ലാത്തതും നിലനിൽക്കാത്തതുമാണെന്നാണ് കോടതി വിലയിരുത്തിയത്.

NO COMMENTS