ജി എസ് ടി; ഹീറോ ബൈക്കുകളുടെ വില കുറച്ചു

0
285
hero

മാരുതി, ടൊയോട്ട, ടാറ്റ, ബിഎംഡബ്‌ള്യു എന്നിവയ്ക്ക് പിന്നാലെ വാഹന വില കുറച്ച് ഹീറോ. ജി എസ് ടിയുടെ ഭാഗമായാണ് പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ ബൈക്കുകളുടെ വില കുറച്ചത്. 1800 രൂപവരെയാണ് ബൈക്കുകളിൽ വില കുറഞ്ഞിരിക്കുന്നത്.

സംസ്ഥാനങ്ങൾക്ക് അനുസരിച്ച് ഈ വിലയിൽ വ്യത്യാസം വരും. കമ്പനിയുടെ ചില മോഡലുകൾക്ക് ചില സംസ്ഥാനങ്ങളിൽ 4000 രൂപ വരെ കുറവുണ്ടെന്നും ഹീറോ.

NO COMMENTS