കുൽഭൂഷൻ ജാദവിനെ കാണണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ തള്ളി

kulbhushan yadav

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന കുൽഭൂഷൻ ജാദവിനെ കാണണമെന്ന ആവശ്യം പാക്കിസ്ഥാൻ തള്ളി. തുടർച്ചയായി 18ആം തവണയാണ് പാക്കിസ്ഥാൻ ഇന്ത്യയുടെ ആവശ്യം തള്ളി. കുൽഭൂഷൺ ജാദവ് ഒരു സാധാരണ തടവുകാരനല്ലെന്ന കാര്യം ഇന്ത്യ മറച്ചുവയ്ക്കുന്നുവെന്ന് പാക്കിസ്ഥാൻ ചൂണ്ടിക്കാട്ടി.

NO COMMENTS