പുനലൂര്‍ പ്ലാന്റേഷന്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം

punalur plantation

പുനലൂര്‍ പ്ലാന്റേഷന്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് അനുമതി.  പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡിലെ സര്‍ക്കാര്‍ അംഗീകാരമുളള തസ്തികകളിലെ ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ പത്താം ശമ്പള പരിഷ്‌കരണ വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഷ്‌കരിക്കാന്‍ പ്ലാന്റേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവായി.

punalur plantation

NO COMMENTS