സിറിയയിൽ ചാവേർ സ്‌ഫോടനം; 7 മരണം

Three car bombs hit Damascus

സിറിയൻ തലസ്ഥാനമായ ഡമസ്‌കസിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. മാർച്ചിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും ശക്തമായ സ്‌ഫോടനമാണിത്. മധ്യ ഡവസ്‌കസിലെ തഹ്‌രീർ ചത്വരത്തിൽ ഒരാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

NO COMMENTS