വിമാന യാത്രക്കാരുടെ ലാപ്‌ടോപ്പ് നിയന്ത്രണം അമേരിക്ക നീക്കി

america removes laptop ban on etihad

അബൂദാബിയിൽ നിന്നുള്ള വിമാന യാത്രക്കാർ കാബിനിലേക്ക് ലാപ്‌ടോപ് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം അമേരിക്ക നീക്കി. അബുദാബിയുടെ ഇത്തിഹാദ് എയർവേഴ്‌സ് യാത്രക്കാർക്കുള്ള നിയന്ത്രണമാണ് നീക്കിയത്. ഇത്തിഹാദ് എയർവേഴ്‌സ് അബുദാബി ഇൻറർനാഷണൽ എയർപോർട്ടിൽ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയതിനെ തുടർന്നാണിത്. അമേരിക്കയെ തൃപ്തിപ്പെടുത്താൻ അബൂദാബിയിൽ സൂപിരിയർ സെക്യൂരിറ്റി അഡ്വൻറേജസ്ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തിഹാദ് എയർവെയ്‌സ് അമേരിക്കൻ തീരുമാനം സ്വാഗതം ചെയ്ത് രംഗത്ത് എത്തിയിട്ടുണ്ട്.

 

america removes laptop ban on etihad

NO COMMENTS