കോൺഫെഡറേഷൻസ്​ കപ്പ്​ കിരീടം ജർമനിക്ക്

germany

ലോകചാമ്പ്യൻ പട്ടത്തി​​ന് പുറമെ കോൺഫെഡറേഷൻസ്​ കപ്പ്​ കിരീടവും ജർമനിക്ക്​. ഇതാദ്യമായാണ് കോൺഫെഡറേഷൻസ് കപ്പ് ജർമ്മനി നേടുന്നത്. ചിലിയെയാണ് ജർമ്മൻ പട ഒരു ഗോളിന് തളച്ചത്.  കളിയുടെ ​20ാം മിനിറ്റിൽ ലാർസ്​ സ്​റ്റിൻഡലാണ് വിജയ ഗോൾ നേടിയത്.

NO COMMENTS