ദിലീപ്, നാദിര്‍ഷ, കാവ്യയുടെ അമ്മ എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും

case

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ഉടന്‍ നടക്കും. ദിലീപ്, നാദിര്‍ഷ, കാവ്യയുടെ അമ്മ ശ്യാമള മാധവന്‍ എന്നിവരെയാണ് ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യുക.ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.  അതേസമയം മാഡം എന്ന് സുനി വെളിപ്പെടുത്തിയത് കാവ്യയുടെ അമ്മയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

NO COMMENTS