പുല്‍വാമയില്‍ സൈന്യം ഭീകരനെ വധിച്ചു

indian army

കാശ്മീരിലെ പുല്‍വാമയില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാന്‍ സൈന്യം നടത്തിയ തിരച്ചലിലാണ് ഭീകരനെ വധിച്ചത് .ഇന്നലെ അര്‍ധരാത്രിയാണ് മംഗല്‍പോരയില്‍ ഒളിച്ചിരിക്കുന്ന ഭീകരരര്‍ക്കായി സൈന്യം തിരച്ചില്‍ തുടങ്ങിയത്.

terrorist attack, pulwama, Encounter in Pulwama, 2 terrorists killed

 

NO COMMENTS