ജനേന്ദ്രിയം മുറിച്ച കേസ്; നുണപരിശോധന വേണമെന്ന ആവശ്യം കോടതി ഇന്ന്​ പരിഗണിക്കും

swami gangesananda, 22 female kottayam

സ്വാമി ഗംഗേശാനന്ദയുടെ ജനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടിയെ നുണ പരിശോധനക്ക്​ വി​േധയമാക്കണമെന്ന ആവശ്യം ഇന്ന്​ കോടതി പരിഗണിക്കും. തിരുവന്തപുരം പോക്​സോ കോടതിയാണ്​ ഹരജി പരിഗണിക്കുക. കോടതിയിൽ ഹാജരാകണമെന്നാവശ്യശ്യപ്പെട്ട്  കോടതി പെൺകുട്ടിക്ക്​ നോട്ടീസ്​ അയച്ചിട്ടുണ്ട്​. നേരത്തെയും ഇതേ ആവശ്യമുന്നയിച്ച്​ നോട്ടീസ്​ അയച്ചിരുന്നെങ്കിലും പെൺകുട്ടി ഹാജരായിരുന്നില്ല.

 

 

gangesananda, 22 female kottayam

NO COMMENTS