പെണ്‍കുട്ടിയ്ക്ക് വീണ്ടും പോക്സോ കോടതിയുടെ വിമര്‍ശനം

swami gangeshananda bail plea dismissed

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഇന്നും പെണ്‍കുട്ടി പോക്സോ കോടതി മുമ്പാകെ ഹാജരായില്ല. നുണപരിശോധനയില്‍ നേരിട്ട് ഹാജരായി നിലപാട് അറിയിക്കണമെന്നായിരുന്നു കോടതി ആവശ്യം. എന്നാല്‍ ഇന്നും ഹാജരാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഇന്നും കോടതി ശാസിച്ചു. അടുത്ത് പ്രാവശ്യം നിര്‍ബന്ധമായും ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു

NO COMMENTS