വിമ്പിൾഡൺ ടെന്നിസ് തുടങ്ങിയിട്ട് ഇന്നേക്ക് 140 വർഷം !!

google Wimbledon doodle

ലോകത്തെ ഏറ്റവും പഴക്കമേറിയ ടെന്നിസ് ചാമ്പ്യൻഷിപ്പായ വിംബിൾഡൺ ടെന്നിസിന് ഇന്ന് 140 വയസ്സ്. 1877 ലാണ് വിന്ബിൾഡണിന് തുടക്കം കുറിക്കുന്നത്.

നാലു പ്രധാന ടെന്നിസ് ടൂർണമൻറുകളിൽ വിംബിൾഡൺ മാത്രമാണ് പുൽമൈതാനത്തു കളിക്കുന്നത്. ജൂലൈ ആദ്യമാണ് ടൂർണമന്റെ് തുടങ്ങുന്നത്. ഈ സീസണിലെ കളി ഇന്ന് ആരംഭിക്കും.

ചാമ്പ്യൻഷിപ്പിന്റെ 140 ആം വാർഷികത്തെ ആദരിച്ച് ഗൂഗിൾ പതിവ് പോലെ ഡൂഡിലുമായി എത്തിയിട്ടുണ്ട്.

 

google Wimbledon doodle

NO COMMENTS