ഫ്രാൻസിൽ മുസ്ലിം പള്ളിക്ക് നേരെ വെടിവെപ്പ്; എട്ട് പേർക്ക് പരിക്ക്

ഫ്രാൻസിൽ മുസളലീം പള്ളിക്ക്​ സീപമുണ്ടായ ​െവടി​െവപ്പിൽ എട്ടു പേർക്ക്​ പരിക്കേറ്റു. അവിഗനോൺ സിറ്റിയിൽ ഇന്നലെ ഞായറയാഴ്​ച രാത്രി 10.30നാണ്​ സംഭവം. രണ്ട്​ തോക്കുധാരികൾ പള്ളിക്ക്​ സമീപശത്തത്തി ​െവടിവെക്കുകയായിരു​െന്നന്നാണ് സൂചന. ആക്രമണത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

 

NO COMMENTS