സുനി നാദിര്‍ഷയുമായി പണത്തിന്റെ കാര്യം ചര്‍ച്ച ചെയ്യുന്നത് കേട്ടെന്ന് മൊഴി

jinson

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണ ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ജിന്‍സണ്‍ വീണ്ടും രംഗത്ത്. പള്‍സര്‍ സുനിയും നാദിര്‍ഷയും തമ്മില്‍ പ്രതിഫലത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ടെന്നും, പ്രതിഫലക്കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കം ഒന്നും ഇല്ലായിരുന്നുവെന്നും ജിന്‍സണ്‍ പറയുന്നു.

കത്ത് നേരിട്ട് ദിലീപിന്റെ അടുത്ത എത്തിക്കാനാണ് ശ്രമമെന്നും ഫോണ്‍വിളികളെല്ലാം ജയിലിനകത്ത് നിന്ന് തന്നെയായിരുന്നുവെന്നും ജിന്‍സണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

jinson, dileep

NO COMMENTS