കാശ്മീരിൽ വീണ്ടും അറ്റുമുട്ടൽ; തീവ്രവാദിയെ സേന വധിച്ചു

kashmir attack kashmir attack terrorist killed kashmir attack three terrorists killed kashmir three militants killed kashmir army conflict 2 killed

ജമ്മുകശ്മീർ പുൽവാമ ജില്ലയിലെ ബാംനൂ മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക ദൗത്യ സേനയും 44 രാഷ്ട്രീയ റൈഫിൾസും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടൽ നടന്നത്.

 

 

 

kashmir attack terrorist killed

NO COMMENTS