കോലഞ്ചേരി പള്ളി തർക്കം; യാക്കോബായ സഭയുടെ ഹർജി സുപ്രീം കോടതി തള്ളി

supreme-court SC rejects HIV+ rape survivor abortion plea supreme court triple talaq wont stay aadhar notification says sc kolancherry church dispute y sc dismisses yacobite plea

കോലഞ്ചേരി പള്ളി തർക്കത്തതിൽ യാക്കോബായ സഭയ്ക്ക് തിരിച്ചടി. പള്ളി ഭരിക്കേണ്ടത് 1934 ലെ ഭരണഘടന പ്രകാരമാണെന്ന് കോടതി പറഞ്ഞു. 1995 ലെ സുപ്രീം കോടതി വിധി തുടരണമെന്നും കോടതി ഉത്തരവിട്ടു.

 

 

 

kolancherry church dispute y sc dismisses yacobite plea

NO COMMENTS