കുൽഭൂഷണ് നയതന്ത്ര സഹായം നൽകണമെന്ന ആവശ്യം പാക്കിസ്ഥാൻ തള്ളി

kulbhushan singh yadav Pakistan to handover reports against kulbhushan to UN

രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി പാ​ക്​ സൈ​നി​ക​കോ​ട​തി വ​ധ​ശി​ക്ഷ​ക്കു വി​ധി​ച്ച കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​ന്​ ന​യ​ത​ന്ത്ര​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം പാ​കി​സ്​​താ​ൻ ത​ള്ളി. കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ്​ കേ​സ്​ സി​വി​ലി​യ​ൻ ത​ട​വു​കാ​രു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ നീ​ക്കം യു​ക്​​തി​ക്ക്​ നി​ര​ക്കാ​ത്ത​താ​ണെ​ന്ന്​ പാ​കിസ്ഥാന്റെ പ്രതികരണം.

NO COMMENTS