വേറിട്ട ലുക്കിൽ മോഹൻലാൽ; ഒടിയൻ മോഷൻ പോസ്റ്റർ പുറത്ത്

പ്രശ്‌സത പരസ്യചിത്ര സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയന്റെ മോഷൻ പോസ്റ്റർ പുറത്ത്. പ്രധാന വേഷം കൈകാര്യം ചെയ്യുന്ന മോഹൻലാൽ വേറിട്ട ലുക്കിലാണ് എത്തുന്നത്.

 

 

 

odiyan motion poster

NO COMMENTS