28 തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

last grade HSST PSC invites application for 28 posts PSC news psc exam company corporation last grade exam

28 തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), പ്രൊബേഷൻ ഓഫീസർ, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ, അഡീഷണൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ, ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ ലാബ് അസിസ്റ്റന്റ്, ലക്ചറർ, ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ, വെറ്ററിനറി സർജൻ അടക്കമുള്ള തസ്തികകളിലേക്കാണ് വിജ്ഞാപനം. ഓഗസ്റ്റ് രണ്ട് വരെയാണ് അപേക്ഷകൾ സ്വീകരിക്കുകയുള്ളു.

കൂടുതൽ വിവരങ്ങൾക്കായി www.keralapsc.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക.

 

PSC invites application for 28 posts

NO COMMENTS