പൾസർ സുനി ജോർജ്ജേട്ടൻസ് പൂരം സെറ്റിൽ എത്തിയത് ഡ്രൈവറായി

pulsar suni came in georgettans pooram as driver

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാർ ദിലീപ് ചിത്രമായ ജോർജ്ജേട്ടൻസ് പൂരത്തിന്റെ സെറ്റിൽ എത്തിയത് താൽകാലിക ഡ്രൈവറായി.

സുനിയെ ചുമതലപ്പെടുത്തിയ മുരുകൻ എന്ന പ്രൊഡക്ഷൻ കൺട്രോളറെ ചോദ്യം ചെയ്തു. രണ്ട് ദിവസം സുനി ജോർജ്ജേട്ടൻസ് പൂരത്തിന്റെ ലൊക്കേഷനിൽ ഉണ്ടായിരുന്നു.

 

 

pulsar suni came in georgettans pooram as driver

NO COMMENTS