സെൻസെക്‌സ് മികച്ച നേട്ടത്തിൽ

0
25
sensex closed with 300 points

ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 300 പോയന്റ് ഉയർന്ന് 31221.62ലും നിഫ്റ്റി 94.1 പോയന്റ് നേട്ടത്തിൽ 9615ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1786 കമ്പനികളുടെ ഓഹരി നേട്ടത്തിലും 874 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

 

 

 

sensex closed with 300 points

NO COMMENTS