നടിയെ അക്രമിച്ച കേസ് നിർണ്ണായക വഴിത്തിരിവിലേക്ക്; ജയിലിൽ നിന്ന് സുനിൽകുമാർ നാദിർഷയെ വിളിച്ചത് മൂന്ന് തവണ

sunil kumar called nadirsha from jail three times

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പിടിയലായ സുനിൽ കുമാർ ജയിലിൽ നിന്ന് നടനും സംവിധായകനുമായ നാദിർഷയെ ഫോണിൽ വിളിച്ചത് മൂന്ന് തവണ. ഇത് സംബന്ധിച്ച് രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ട്. അതിൽ ഒരു കോൾ 8 മിനിറ്റ് നീണ്ട് നിൽക്കുന്നതായിരുന്നു എന്നും റിപ്പോർട്ട്.

 

 

 

sunil kumar called nadirsha from jail three times

NO COMMENTS