അചൽ കുമാർ ജ്യോതിയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി നിയോഗിച്ചു

0
22
achal Kumar Jyoti appointed as new chief election commissioner

അചൽ കുമാർ ജ്യോതിയെ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നസീം അഹമ്മദ് സെയ്ദി വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ചീഫ് സെക്രട്ടറിയായിരുന്നു അചൽ കുമാർ ജ്യോതി. മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം 2015, മെയ് അഞ്ചിനാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി അചൽ കുമാർ നിയമിതനായത്.

 

 

achal Kumar Jyoti appointed as new chief election commissioner

NO COMMENTS