രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സുനിയും നടിയും!

blur pic

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്ത വീഡിയോയില്‍ സുനിയും നടിയും. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നടിയെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണുള്ളത്. പ്രകൃതി വിരുദ്ധ വേഴ്ചയ്ക്ക് നടിയെ നിര്‍ബന്ധിക്കുന്ന വീഡിയോ ആണിതെന്നാണ് ലഭിക്കുന്ന വിവരം. ദൃശ്യം ചോരാതെ ഇരിക്കാന്‍ കര്‍ശന നിര്‍ദേശമുണ്ട്. പോലീസ് ആസ്ഥാനത്താണ് ഈ വീഡിയോ സൂക്ഷിച്ചിരിക്കുന്നത്. വീഡിയോ മൊബൈലില്‍ റെക്കോര്‍ഡായോ എന്നത് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ റെക്കോര്‍ഡായ സുനിയുടെ ഒരു വീഡിയോയും കൂട്ടത്തില്‍ ഉണ്ടെന്നാണ് സൂചന.

കേസില്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടാകും. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

NO COMMENTS