Advertisement

ഇന്ത്യൻ സേനയുടെ നടപടി മുൻകാല കേന്ദ്രസർക്കാറുകൾ സ്വീകരിച്ച നിലപാടിനോടുള്ള ചതി : ചൈനീസ് വിദേശകാര്യ വക്താവ്

July 4, 2017
Google News 1 minute Read
chinese spokesperson against indian army

ഇ​ന്ത്യ​ൻ സേ​ന​യു​ടെ ന​ട​പ​ടി മു​ൻ​കാ​ല കേ​ന്ദ്ര​സ​ർ​ക്കാ​റു​ക​ൾ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നോ​ടു​ള്ള ച​തി​യാ​ണെ​ന്ന്​ ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ്​ ഗെ​ങ്​ ഷു​വാ​ങ്​. സി​ക്കിം     അ​തി​ർ​ത്തി​യി​ൽ സൈ​നി​ക സാ​ന്നി​ധ്യം ഇ​ന്ത്യ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ചൈ​ന​യു​ടെ കു​റ്റ​പ്പെ​ടു​ത്ത​ൽ.

സി​ക്കിം മേ​ഖ​ല​യി​ലെ ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി ​വ്യ​ക്​​ത​മാ​യി വേ​ർ​തി​രി​ച്ച​താ​ണെ​ന്ന്​ ഗെ​ങ്​​ ഷു​വാ​ങ്​ പ​റ​ഞ്ഞു. സി​ക്കി​മി​​െൻറ കാ​ര്യ​ത്തി​ലു​ള്ള 1890ലെ ​ചൈ​ന-​ബ്രി​ട്ടീ​ഷ്​ ഉ​ട​മ്പ​ടി 1959ൽ ​അ​ന്ന​ത്തെ ചൈ​നീ​സ്​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ എ​ഴു​തി​യ ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു ശ​രി​വെ​ച്ച​താ​ണ്. പ്ര​സ്​​തു​ത ഉ​ട​മ്പ​ടി മാ​നി​ച്ച്​ ദോ​കാ ലാ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​ൻ സേ​ന പിന്മാറണെന്നും ഷുവാങ്ങ് പറഞ്ഞു.

chinese spokesperson against indian army

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here