നോട്ട് മാറ്റാനുള്ള സമയപരിധിയി പുനപരിശോധിക്കണമെന്ന്‌ സുപ്രീം കോടതി

currency exchange

നിരോധിച്ച നോട്ടുകൾ മാറ്റി വാങ്ങാനുള്ള സമയപരിധിയിൽ പുനപരിശോധന വേണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മറുപചി അറിയിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും റിസവർവ്വ് ബാങ്കിനും രണ്ടാഴ്ച സമയം നൽകി.

NO COMMENTS