ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യത്തിന്?

dileep nadirsha registers complaint

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കേോടതിയെ സമീപിക്കുമെന്ന് സൂചന. പ്രമുഖ അഭിഭാഷകരുമായി ഇവര്‍ ചര്‍ച്ച നടത്തി.

NO COMMENTS