സ്വർണ്ണവില കുറഞ്ഞു

gold rate hiked gold rate increased gold price hiked

സ്വർണ്ണവിലയിൽ ഇന്ന് കുറവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 21680 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2710 ആയി. നാല് ദിവസത്തിന് ശേഷമാണ് സ്വർണ്ണവിലയിൽ മാറ്റമുണ്ടാകുന്നത്.

NO COMMENTS