ജിഎസ്ടി; വ്യാപാരത്തിൽ 30 ശതമാനം ഇടിവ്

GST bill gst registration GST 30 percent loss in trade

ജി.​എ​സ്.​ടി നി​ല​വി​ൽ വ​ന്ന്​ മൂ​ന്നു ദി​വ​സം പിന്നിടുമ്പോൾ വി​പ​ണി ആ​ശ​ങ്കയിൽ​. പു​തി​യ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച ആ​ശ​യ​ക്കു​ഴ​പ്പം വ്യാ​പാ​ര മേ​ഖ​ല​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചു.  ജൂ​ലൈ ഒ​ന്നി​നു​ശേ​ഷം ക​ച്ച​വ​ടം 30 ശ​ത​മാ​ന​ത്തോ​ളം കു​റ​ഞ്ഞ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. നോ​ട്ട്​ പ്ര​തി​സ​ന്ധി​​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ന്​ സ​മാ​ന​മാ​ണ്​ വി​പ​ണി​യി​ലെ അ​വ​സ്​​ഥ.

 

GST 30 percent loss in trade

NO COMMENTS