നികുതി പൂജ്യം; എങ്കിലും കോഴി ഇറച്ചിയ്ക്ക് പൊള്ളുന്ന വില

chicken

ജി എസ് ടി നടപ്പിലാക്കിയതോടെ നികുതി ഒഴിവാക്കിയവയുടെ പട്ടികയിൽ കോഴിയിറച്ചിയും ഉൾപ്പെടും. എന്നാൽ കോഴിയിറച്ചിയ്ക്ക് ഇപ്പോഴും പൊള്ളുന്ന വിലയാണ്.

132 രൂപയായിരുന്ന ഇറച്ചിയ്ക്ക് 137 രൂപയായി വർധിച്ചു. ജി എസ് ടി വന്നതോടെ നികുതി ഒഴിവാക്കിയ ഇറച്ചിയ്്ക്ക് എങ്ങനെയാണ് ഇങ്ങനെ വില കുതിയ്ക്കുന്നതെന്ന് മനസ്സിലാകാുന്നില്ലെന്ന് ഉപഭോക്താക്കൾ.

ഹോട്ടലുകളിലും ഭക്ഷണം കഴിക്കുന്നവരിൽനിന്ന് നികുതി ഈ
ടാക്കുന്നുണ്ട്. നികുതി ഒഴിവാക്കിയവയ്ക്ക് നികുതി വാങ്ങരുതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് നിർദ്ദേശം നൽകിയിട്ടുണ്ട്.

NO COMMENTS